WELCOME TO KUMBLA BRC BLOG ............. ബി.ആർ.സി. ബ്ലോഗിലേക്ക് സ്വാഗതം ...........
NEAR GHS PERDALA P.O. PERDALA BADIADKA

12 June 2015


VAYANAVARAM



WORLD DAY AGAINST CHILD LABOUR @ GSBS SOORAMBAIL






ലോക ബാലവേല വിരുദ്ധ ദിനം -2015.
സൂരംബയൽ: 12/06/2015 ജി.എസ്.ബി.എസ് സൂരംബയൽ സ്കൂളിൽ കാസറഗോഡ് ചൈൽഡ് ലയിനിന്റെയും റോട്ടറി  ഇന്സ്ട്ടിടുട്ടിന്റെയും ആഭിമുക്യത്തിൽലോക ബാലവേല വിരുദ്ധ ദിനം -2015.WORLD DAY AGAINST CHILD LABOUR -2015      ആചരിച്ചു .സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ  കോടിനേട്ടർ  ഉദയ കുമാർ .എം സ്വാഗതം ആശസിച്ചു ഹെഡ്മാസ്റ്റർ ഗിരിജാ നാഥ.കെ അദ്യഷത വഹിച്ചു Child Line  ഡയറക്ടർ അബ്ദുൽ റഹിമാൻ എ.എ (വികസന ) ഉത്ഘാടനം നിർവഹിച്ചു വിദ്യാര്തികൾക്ക് വിഡിയോ പ്രസന്റഷനോട് കൂടി പദ്മനാഭ.എം ,മുഹമ്മദ്‌ റാസി,യാക്കുബ് എന്നീ വളണ്ടിയർമാർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. സ്റ്റാഫ് സെക്രെടറി ശ്രീമതി:ശശികല.സി.എച്ച്,രാധാകൃഷ്ണ.എച്ച് എന്നിവർ ആശംസ നേർന്നു.സുബ്രമണ്യ ഭട്ട്.കെ നന്ദിയും അറിയിച്ചു.  







TEAM OSS AND SRG MEETING @  GVHSS  DELAMPADY










FOCUS SCHOOLS VISIT