
അവധി കാല അറബിക് അധ്യാപക പരിശീലന പരിപാടിയിൽ എൽ.പി ക്ലാസുകളിലേക്കുള്ള വർണ്ണാഭവും മനോഹരവും ലളിതവുമായ 30 വർക്ക് ഷീറ്റുകൾ മാഗസിൻ രൂപത്തിൽ തയ്യാറാക്കി ബി.പി.ഒ.യൂസഫ് സാർ എ.യു.പി.എസ് ബോവിക്കാനയിലെ സഈദ ടീച്ചർക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു.ചടങ്ങിൽ കാർമ്മലിടീച്ചർ ,ഇസ്മായിൽ മാസ്റ്റർ എന്നിവർ സംബന്ധിച്ചു. ബഷീർ മാസ്റ്റർ സ്വാഗതവും. മുഹമ്മദലി മാസ്റ്റർ നന്ദിയും പറഞ്ഞു.